കഴിഞ്ഞ പതിനേഴു വര്‍ഷത്തോളമായി പതിനാറോളം പത്രങ്ങള്‍ ദിവസവും വായിച്ച് അതില്‍ വരുന്ന കൗതുക, അദ്ഭുത വാര്‍ത്തകളും ചിത്രങ്ങളും വെട്ടിയെടുത്ത് ശേഖരിച്ച് പ്രദര്‍ശനം നടത്തുന്ന സുലൈമാന്‍ മാസ്റ്റര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍
കേരളത്തിലങ്ങോളമിങ്ങോളം പ്രദര്‍ശനം നടത്തി പ്രശസ്തനായിരിക്കുന്നു സ്കൂള്‍ വിട്ടാല്‍ മഞ്ചേരിയിലെ പബ്ലിക് ലൈബ്രറിയാണു മുഖ്യകേന്ദ്രം. പത്രങ്ങള്‍ വിശദമായി വായിച്ച് കൗതുക വാര്‍ത്തകള്‍ ഏതെങ്കിലും പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ആ പത്രം സംഘടിപ്പിച്ച് വാര്‍ത്തകള്‍ വെട്ടിയെടുത്ത് ചാര്‍ട്ടുകളിലാക്കി പോളിത്തീന്‍ കവറിലിട്ട് സൂക്ഷിക്കുന്നു.ഇത്തരത്തിലുള്ള 700-ല്‍ പരം വാര്‍ത്തകളും ചിത്രങ്ങളുമാണു ഇപ്പോഴത്തെ സമ്പാദ്യം

ഈ 'അല്‍ഭുത' ലോകത്തിലേയ്ക് താങ്കളെ സ്വാഗതം ചെയ്യുന്നു
വിചിത്രശേഖരത്തിലെ ചില വാര്‍ത്തകള്‍ താഴെക്കാണാം
- മൂക്കിനു നേരെ മുകളില്‍ ഒറ്റക്കണ്ണുള്ള മനുഷ്യന്‍
- ഒറ്റപ്രസവത്തില്‍ 15 കുട്ടികള്‍
- ഒമ്പത് മാസം ഗര്‍ഭമുള്ള പുരുഷന്‍
- നാലു വയസ്സായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് നായ
- രണ്ട് നാവുള്ള മനുഷ്യന്‍
- നാലുകാലുള്ള പെണ്‍കുട്ടി
- ഒരറ്റത്ത് രണ്ട് തലയുള്ള പാമ്പ്
- ക്ലാസില്‍ ഇരിക്കാത്ത പെണ്‍കുട്ടി
- 45 ലക്ഷം രൂപ വിലയുള്ള പേന
- പെട്രോളടിച്ച് സഞ്ചരിക്കുന്ന ഹംസ
- കോഴിക്കു മുല വന്നു.